Surprise Me!

പ്രിയങ്കയുടെ ഉറക്കം കെടുത്തിയ 'ഭീകരന്‍' | Oneindia Malayalam

2019-04-05 453 Dailymotion

civet disturbed priyanka in guest house<br />ചര്‍ച്ചകളും പരിപാടികളും കഴിഞ്ഞ് പ്രിയങ്ക രാത്രി 11.30 ഓടെയാണ് ഉറങ്ങാന്‍ പോയത്. എന്നാല്‍ പുലര്‍ച്ചയോടെ 'അവന്‍' പണി തുടങ്ങി. നല്ല ഒന്നാന്തരം മരപ്പട്ടി, മരപ്പട്ടി തുനിഞ്ഞ് ഇറങ്ങിയതോടെ പ്രിയങ്കയുടെ ഉറക്കത്തിന്‍റെ കാര്യത്തില്‍ തിരുമാനമായി.

Buy Now on CodeCanyon